English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ

സൂപർ ഷെൽസം സിമന്റ് പെയിന്റ്

ഏറ്റവും ഈടുറ്റ വേമ്പനാട് വൈറ്റ് സിമന്റ് ചേർത്തുള്ള ഒരു അതുല്യ സാങ്കേതിക ചേ രുവയാണ് സൂപർ ഷെൽസം സിമന്റ് പെയിന്റ്. രാജ്യത്തെ മറ്റേതു സിമന്റ് പെയി ന്റിനേക്കാൾ അധികം വൈറ്റ് സിമന്റ് ഇതിലടങ്ങിയിട്ടുണ്ട്. സൂപർ ഷെൽസം സിമന്റ് പെയിന്റ് അടിച്ച പ്രതലം കഴുകാമെന്നു മാത്രമല്ല, അത് തേഞ്ഞു മായുകയോ, പൊളി ഞ്ഞു പോവുകയോ അടർന്നു വീഴുകയോ ചെയ്യുകയില്ല.

സൂപർ ഷെൽസം പെയ്‌ന്റിന്റെ ശ്രദ്ധേയമായ യോഗ്യതകൾ


1. സാധാരണ കാലാവസ്ഥ വ്യതിയാനങ്ങൾ ബാധിക്കുകയില്ല.
2. ഭീതിയെ പൂപ്പലിൽ നിന്ന് സംരക്ഷിക്കുന്നു.
3. കോൺക്രീറ്റു പ്രതലം, ആസ്ബെസ്റ്റോസ്, സിമന്റ് പാളികൾ, ഫൈബർ ബോർഡ് മറ്റ് സിമന്റ് പ്രതലങ്ങൾ മു തലായവകൾക്ക് അനുയോജ്യമാണ്.
4. പ്രതലത്തിന്റെ സ്വഭാവം അനുസരിച്ചു 7 മുതൽ 10 വരെ ച. മീറ്റർ രണ്ടു കോട്ട് അടിക്കാൻ ഒരു കിലോ ഗ്രാം സൂപർ ഷെൽസം സിമന്റ് പെയിന്റ് മതിയാകും.

 

 

 

 

 

 

ബ്രാൻഡിന്റെ പേര് - സൂപർ ഷെൽസം
വർണ്ണങ്ങളുടെ എണ്ണം – 40
പാക്കിങ്ങുകൾ - 25 കി. പേപ്പർ ബാഗ്
5 കി. പേപ്പർ ബാഗ്
3 കി. എൽഡിപിഇ ബാഗ്
1 കി. എൽഡിപിഇ ബാഗ്

>

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്