English

ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി സംഭരിക്കാനാവുന്നതെങ്ങനെ (Stockistship)?

  • കമ്പനി ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി സംഭരിക്കാനുള്ള അനുവാദം നേരിട്ടോ, സ്ഥാപനങ്ങളിൽ നിന്നുള്ള അഭ്യർത്ഥനയനുസരിച്ചോ പത്രപ്പര സ്യം വഴിയോ ആണ് നൽകുന്നത്.
  • തെരഞ്ഞെടുക്കപ്പെട്ടാൽ അപേക്ഷകൻ തൻറെ സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലവും കമ്പനിയും തമ്മിലുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന തുക ജാമ്യപ്പണം ആയി കെട്ടിവക്കേണ്ടതാണ്.
  • ഡിഡി/ആർറ്റിജിഎസ് എന്നിവയുടെ പുറത്തോ ചെക്ക് മുഖേനയോ ഉൽ പ്പന്നങ്ങൾ നൽകുന്നതാണ്.
  • സൂപ്പർ ഷെൽസം സിമന്റ് പെയ്ൻറ്, വേമ്പനാട് വാൾ പുട്ടി എന്നിവ യുടെ ചരക്കുകൂലി പൂർണ്ണമായും കമ്പനി വഹിക്കുന്നതാണ്
  • കമ്പനി ഉൽപ്പന്നങ്ങൾ എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളിലെ വൈറ്റ് സിമന്റ് സ്റ്റോക്കിസ്റ്റുകൾക്കുള്ള മുഴുവൻ ചരക്കുകൂലിയും കമ്പനി വഹിക്കുന്ന താണ്. മറ്റു സ്ഥലങ്ങളിലുള്ളവർക്കു ചരക്കുകൂലി അലവൻസായി ഒരു പ്രത്യേക തുക നൽകുന്നതാണ്.

ഞങ്ങളുടെ സ്റ്റോക്കിസ്റ്റുകൾ

സംസ്ഥാനം തിരഞ്ഞെടുക്കുക
ജില്ല തിരഞ്ഞെടുക്കുക
മെസ്സേഴ്സ് എ & റ്റി അസ്സോസിയേറ്റ്സ്,

കല്ലുവെട്ടാങ്കുഴിയിൽ ബിൽഡിങ്‌സ്
പേരൂർ,
കോട്ടയം

മെസ്സേഴ്സ് പൂത്തറയിൽ ഹാർഡ്വെയേർസ്

കോഴിച്ചന്ത,
കോട്ടയം,

മെസ്സേഴ്സ് കളർ ഹൗസ്

പെയ്ൻറ്സ് & ഹാർഡ്‌വെയേർസ്,
192 /A2, ഞള്ളാനാട്ടു ബിൽഡിങ്‌സ്,
നാഗമ്പടം, കോട്ടയം.

മെസ്സേഴ്സ് റ്റി സി ഇ കോ-ഓപ്പറേറ്റീവ് ബാങ്ക്

നാട്ടകം, കോട്ടയം-686 013

മെസ്സേഴ്സ് വേമ്പനാട് ഏജൻസിസ്

കളരിക്കൽ ബസ്സാർ, കോട്ടയം  

മെസ്സേഴ്സ് വിജയാ ട്രേഡ് സെന്റർ,

 എം എൽ റോഡ്, കോട്ടയം-600 001

മെസ്സേഴ്സ് നെല്ലിത്താനത്തുകാലയിൽ ട്രേഡേഴ്സ്

സ്‌കൂൾ ജംക്ഷൻ, കോതനല്ലൂർ
കോട്ടയം.

മെസ്സേഴ്സ് കൈലാത് ട്രേഡേഴ്സ്,

മാർക്കറ്റ് റോഡ്, ചങ്ങനാശേരി

മെസ്സേഴ്സ് മണി എന്റർപ്രൈസസ്

മാർക്കറ്റ് റോഡ്, കിളിമാനൂർ
തിരുവനന്തപുരം-695 601

മെസ്സേഴ്സ് നിഷാര എന്റർപ്രൈസസ് ലിമിറ്റഡ്

റ്റിസി/75/956, നിഷാര
ഭഗത്‌സിങ് റോഡ്, പേട്ട,
തിരുവനന്തപുരം-695 024

മെസ്സേഴ്സ് ഫ്രണ്ട്സ് ഏജൻസിസ്

മാതാ മൂവി ഹൗസിനു സമീപം,
എ എം റോഡ്, 
കോതമംഗലം,
എറണാകുളം ജില്ല.

മെസ്സേഴ്സ് വെസ്റ്റ് കോസ്റ്റ് എന്റർപ്രൈസസ്

XI/5818 E-1, ബേസിൻ റോഡ്,
എറണാകുളം,
കൊച്ചിൻ-682 031

മെസ്സേഴ്സ് മരിയാ ഏജൻസിസ്

വട്ടത്തറ കോംപ്ലക്സ്,
ആർ റ്റി ഓഫീസിനു സമീപം,
വടക്കൻ പറവൂർ,
കൊച്ചിൻ-683 513

മെസ്സേഴ്സ് ഏഷ്യൻ പെയ്ൻറ് കളക്ഷൻ

തൊഴുത്തുംപറമ്പിൽ,
തൃശൂർ റോഡ്, ഇരിങ്ങാലക്കുട,
തൃശൂർ-680 125

മെസ്സേഴ്സ് ഭാരത് ബ്രദേഴ്സ്

XV/144/5 എം എൽ എ റോഡ്,
കടങ്ങോട് റോഡ് സെന്റർ,
തൃശൂർ-680 002

മെസ്സേഴ്സ് ചുങ്കത്തു ഹാർഡ്വെയേർ & ഫെർട്ടിലൈസർ

പൂങ്കുന്നം പി.ഓ,
എരുമപ്പെട്ടി പി.ഓ, തൃശൂർ-680 584

മെസ്സേഴ്സ് എസ് എ എസ് ട്രേഡിങ്ങ് കമ്പനി

ഡിജിപി ടവർ,
XVI/1111/312 A, കോട്ടമുക്ക്,
കൊല്ലം-691 013

മെസ്സേഴ്സ് കടുക്കര ഏജൻസിസ്

എടക്കുളങ്ങര,
കരുനാഗപ്പള്ളി,
കൊല്ലം-690 562

മെസ്സേഴ്സ് സം സം എന്റർപ്രൈസസ്

മേവാരം,
തട്ടാമല പി ഓ,
കൊല്ലം-691 020 
(മുബാറക് എന്റർപ്രൈസസ്)

മെസ്സേഴ്സ് വൈ എസ് ഹാർഡ്വെയേർസ്

പുലമാൺ പി ഓ,
കൊട്ടാരക്കര-691 531

മെസ്സേഴ്സ് മെറീന എന്റർപ്രൈസസ്

മാതാ ഷോപ്പിംഗ് ആർക്കേഡ്,
പാലാ റോഡ്,
തൊടുപുഴ-685 584
ഇടുക്കി ജില്ല.

മെസ്സേഴ്സ് ആർ എസ് സ്റ്റോഴ്സ് & ഹാർഡ്വെയേർസ്

ആർ എസ് ടവേഴ്സ്, ഹൈ വേ റോഡ്,
വെങ്ങാലൂർ പി ഓ,
തൊടുപുഴ,
ഇടുക്കി ജില്ല.

മെസ്സേഴ്സ് മേലേതിൽ സ്റ്റീൽസ്

സെൻട്രൽ, അടൂർ,
പത്തനംതിട്ട-691 523

മെസ്സേഴ്സ് സലാം ഹാർഡ്വെയേർസ്,

ഏനാത്തു പി ഓ,
(വഴി) അടൂർ, പത്തനംതിട്ട ജില്ല.

മെസ്സേഴ്സ് ഹാർഡ് & പെയ്ൻറ്സ്,

5/761, ബോയ്‌സ് ഹൈസ്‌കൂളിന്
എതിർവശം,
എ സി റോഡ്, 
ചേർത്തല-24, 
ആലപ്പുഴ ജില്ല

മെസ്സേഴ്സ് എം പി എം സെയിൽസ്

ഷോപ്പിംഗ് സെന്റർ,
പ്രിൻസ് ഹോട്ടലിനു സമീപം,
മെയിൻ റോഡ്, 
സുൽത്താൻബത്തേരി,
വയനാട് ജില്ല-673 592.

മെസ്സേഴ്സ് ഈസ്റ്റേൺ അസ്സോസിയേറ്റ്സ്

കസ്റ്റംസ് റോഡ്,
കൊയിലാണ്ടി പി ഓ,
കോഴിക്കോട്-673 305

മെസ്സേഴ്സ് ജനതാ ട്രേഡിങ്ങ് കോർപറേഷൻ

XVII/541, സിൽവർ കാസിൽ ബിൽഡിങ്,
എൻ എച്  ബൈ പാസ് റോഡ്,
ആലുവ-683 101
(സ്റ്റാർ ഏജൻസിസ്)

ആർ.റ്റി.ഐ ഇൻഫർമേഷൻ

വിവരങ്ങൾ അറിയാനുള്ള അവകാശം സർക്കാർ വ കുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അ ധികാരികളിൽനിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 03.06.2008 എന്നീ തീയതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ന.സ.ഉ.(പി) ന.540/2007/ ജി എ ഡി പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു: സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതു സ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (സി) യും (ഡി) യും വകുപ്പുകളനുസരിച്ചു ള്ള തുക ആ പൊതു സ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്